നിങ്ങൾ എവിടെയെങ്കിലും ഒറ്റപെട്ടുപോയോ? വിളിക്കാം

ഏറെ നാളുകൾക്ക് ശേഷമുള്ള കാത്തിരിപ്പിനൊടുവിൽ ആടുജീവിതം ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്.മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ആടുജീവിതം സിനിമയുമായി ബന്ധപെടുത്തി കേരള പൊലീസ് പങ്കുവെച്ച പോസ്റ്ററാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്ന മറ്റൊരു കാര്യം.

ALSO READ: ‘റെക്കോര്‍ഡിടാന്‍ പന്ത് കളിക്കളത്തിലേക്ക്’; ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സും രാജസ്ഥാന്‍ റോയല്‍സും തമ്മില്‍ ഏറ്റുമുട്ടും

നിങ്ങൾ എവിടെയെങ്കിലും ഒറ്റപെട്ടുപോയോ? വിളിക്കാം 112 എന്ന നമ്പറിലേക്ക് എന്നാണ് കേരള പൊലീസ് പങ്കുവെച്ച പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്. ‘അത്യാവശ്യഘട്ടങ്ങളിൽ കേരള പൊലീസിനെ ഫോൺ: 112’ എന്ന ക്യാപ്ഷനോടുകൂടിയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

ALSO READ: അവരെ ജീവനോടെ കണ്ടെത്താൻ സാധിക്കില്ല; ബാള്‍ട്ടിമോർ കപ്പലപകടത്തെ തുടർന്നുള്ള തെരച്ചിൽ അവസാനിപ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News