കേരള പൊലീസിന്റെ വേനലവധി പരിശീലനക്യാമ്പ് ഏപ്രില്‍ ഒന്നു മുതല്‍

തിരുവനന്തപുരം പാളയം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ സ്ക്വാഷ് സെന്‍ററില്‍ ഏപ്രില്‍ ഒന്നു മുതല്‍ വേനലവധി പരിശീലന ക്യാമ്പ് ആരംഭിക്കുന്നു.
കേരള പോലീസിലെ വിദഗ്ധരായ പരിശീലകരുടെ നേതൃത്വത്തില്‍ ടേബിള്‍ ടെന്നീസ്, ആര്‍ച്ചറി, സ്ക്വാഷ്, ഫെന്‍സിങ് എന്നീ ഇനങ്ങളിലാണ് പരിശീലനം നല്‍കുന്നത്. രാവിലെയും വൈകിട്ടുമാണ് പരിശീലനം. ഈ വര്‍ഷം പുതുതായി ആരംഭിക്കുന്ന ഫെന്‍സിങ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവായ ജോസ്ന ക്രിസ്റ്റിയാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8547078037, 9048728757
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News