‘തല’സ്ഥാനം മാറാതിരിക്കാന്‍, തല മുഖ്യമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്

ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് നിര്‍ബന്ധമായും ധരിക്കണമെന്ന് വീണ്ടും ഓര്‍മപ്പെടുത്തി കേരളാ പൊലീസ്. തല മുഖ്യം ബിഗിലേ എന്ന ക്യാപ്ഷനോടു കൂടിയാണ് കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഹെൽമെറ്റ് തലയിൽ വയ്ക്കുന്നതിന് പകരം കൈയിൽ തൂക്കിയിട്ടുകൊണ്ട് ബൈക്ക് ഓടിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഉപദേശം നൽകിയിരിക്കുന്നത്.

Also Read: കെ.ബൈജൂനാഥ് മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണ്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration