‘ദുബായിൽ തടവിലാക്കപ്പെട്ട ഇന്ത്യക്കാരുടെ മോചനത്തിന് നയതന്ത്ര ഇടപെടൽ വേണം’: കേരള പ്രവാസി സംഘം

ദുബായിൽ തടവിലാക്കപ്പെട്ട മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ മോചനത്തിന് നയതന്ത്ര ഇടപെടൽ ആവശ്യപ്പെട്ട് കേരള പ്രവാസി സംഘം. തങ്ങളുടേതല്ലാത്ത കുറ്റത്തിന് 61 മലയാളികൾ ഉൾപ്പെടെയുള്ള ആളുകൾ ജയിലിൽ കഴിയുന്നുണ്ട്. പെൺകുട്ടികൾ ഉൾപ്പെടെയുള്ളവരാണ് ഇങ്ങനെ ജയിലിൽ കഴിയുന്നത്.

Also Read; നഗരൂരിലെ യൂത്ത് കോൺഗ്രസ് ആക്രമണം; പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി, അക്രമത്തില്‍ പരിക്കേറ്റ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചികിത്സയില്‍ തുടരുന്നു

ദുബായിലുള്ള ഒരു ചൈനീസ് കമ്പനി യുഎഇ നിയമം ലംഘിച്ചു എന്നാരോപിച്ച് ജീവനക്കാരെയും, തൊഴിലാളികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവർ തൊഴിലന്വേഷിച്ച്മറുനാട്ടിൽ പോയവരാണെന്നും, യാതൊരുവിധ ക്രമക്കേടുകൾ നടത്തിയിട്ടില്ല എന്നും കേരള പ്രവാസി സംഘം വിശദമാക്കി. നിരപരാധികളായ പ്രവാസികളുടെ മോചനത്തിന് ഇന്ത്യൻ എംബസി ഇടപെടണമെന്നുമാണ് കേരളം പ്രവാസി സംഘത്തിന്റെ ആവശ്യം.

Also Read; ‘കേരള സർക്കാരിന്‍റെ ഇച്ഛാശക്തികൊണ്ടാണ് വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായത്, ലോക തുറമുഖ ഭൂപടത്തിൽ ഇത് ഒന്നാമതെത്തും’: കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News