കേരളത്തിലെ ജനകീയാസൂത്രണ സംവിധാനവും അധികാര വികേന്ദ്രീകരണവും ലോകത്തിന് തന്നെ മാതൃക

കേരളത്തിലെ ജനകീയാസൂത്രണ സംവിധാനവും അധികാര വികേന്ദ്രീകരണവും ലോകത്തിന് തന്നെ മാതൃകയാണെന്ന് കര്‍ണാടകയില്‍ നിന്നെത്തിയ ഉന്നതതല പ്രതിനിധി സംഘം. തൃശൂര്‍ ജില്ലാ പഞ്ചായത്ത് ഓഫീസ് സന്ദര്‍ശിക്കവെ ആയിരുന്നു പ്രതികരണം.

ALSO READ:മല്ലു ട്രാവലർക്കെതിരെയുള്ള പീഡന പരാതി; വിദേശത്തായതിനാൽ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല; രഹസ്യമൊഴി രേഖപ്പെടുത്തും

കര്‍ണാടക വികേന്ദ്രീകൃത ആസൂത്രണ വികസന കമ്മിറ്റി വൈസ് ചെയര്‍മാന്‍ പ്രമോദ് ഹെഗ്ഡെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലെ പദ്ധതി നിര്‍വഹണത്തെയും വികേന്ദ്രീകൃത ആസൂത്രണത്തെയും കുറിച്ച് പഠിക്കാൻ എത്തിയതായിരുന്നു പ്രതിനിധി സംഘം.

ALSO READ:സ്വർണവില ഇനിയും ഇടിയുമോ? സ്വർണ വിലയിൽ നേരിയ വ്യത്യാസം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News