കുടയെടുത്തോണം! സംസ്ഥാനത്ത് ശക്തമായ മഴ തുടരും

rain

സംസ്ഥാനത്ത് ബുധനാഴ്ചയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തിപ്രാപിച്ചതിനെ തുടർന്നാണ് മഴ ശക്തമാകുന്നത്.

ALSO READ; /മാലിന്യമുക്ത കേരളം പദ്ധതി; മാലിന്യം വിറ്റ് ഹരിത കർമ്മസേന നേടിയത് 23 കോടി രൂപ

കേരളതീരത്തും തമിഴ്നാടും 29 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. അതേസമയം കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ENGLISH NEWS SUMMARY; The Central Meteorological Department has predicted heavy rains in the state on Wednesday as well. Yellow alert has been declared in three districts.Heavy rain warning in Idukki, Palakkad and Malappuram districts. Chance of rain with thunder and lightning at isolated places. The rains are intensifying due to the strengthening of low pressure over the Bay of Bengal.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News