കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു; ഹരിത സാവിത്രിക്കും കൽപ്പറ്റ നാരായണനും പുരസ്‌കാരം

2023 ലെ സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. കവിതയ്ക്കുള്ള പുരസ്കാരത്തിന് കൽപ്പറ്റ നാരായണൻ്റെ തെരഞ്ഞെടുത്ത കവിതകളും നോവൽ വിഭാഗത്തിൽ ഹരിത സാവിത്രിയുടെ സിൻ എന്ന നോവലും അവാർഡിന് അർഹമായി. മികച്ച ചെറുകഥക്കുള്ള പുരസ്കാരം എൻ രാജൻ്റെ ഉദയ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിനാണ്.

ALSO READ: പട്ടിക വിഭാഗ- പിന്നാക്ക വിദ്യാർത്ഥികളുടെ ഇ ഗ്രാൻ്റ്സ് കുടിശ്ശികകൾ തീരുന്നു; 548 കോടി രൂപ കൈമാറി

നാടകത്തിന് ഗിരീഷ് പി സിയും സാഹിത്യ വിമർശനത്തിന് പി പവിത്രനും ബാല സാഹിത്യത്തിന് ഗ്രേസിയും അവർഡിന് അർഹരായി. സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വത്തിന് എം ആർ രാഘവ വാരിയർ, സി എൽ ജോസ് എന്നിവർ അർഹരായി. സാഹിത്യ അക്കാദമി പ്രസിഡൻറ് കെ സച്ചിദാനന്ദൻ ആണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

ALSO READ: രഞ്ജിത്ത് ഇസ്രായേലിനെതിരെയും അർജുന്റെ കുടുംബാംഗങ്ങൾക്കെതിരെയും സൈബർ ആക്രമണം; സ്വമേധയാ കേസെടുത്ത് യുവജന കമ്മീഷൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News