സംസ്ഥാനത്ത് എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഇനി ഹയർസെക്കണ്ടറി; കരടുചട്ടം പുറത്തിറക്കി സർക്കാർ

സ്കൂൾ അധ്യാപക തസ്തികയും വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥഘടനയും പരിഷ്കരിക്കാനൊരുങ്ങി സർക്കാർ . ഖാദർകമ്മിറ്റി റിപ്പോർട്ട് പ്രകാരം ‘ഹൈസ്കൂൾവിഭാഗം’ ഇനി ഇല്ല. ഹൈസ്കൂൾ- ഹയർസെക്കൻഡറി സ്കൂളുകൾ ഒരുമിച്ച് ‘സെക്കൻഡറി’ എന്നാക്കി.ഇതോടെ എട്ടുമുതൽ 12 വരെയുള്ള ക്ലാസുകൾ സെക്കൻഡറിക്കു കീഴിലാവും. ഏഴുവരെയുള്ള പ്രൈമറി സ്കൂളുകളുടെ അക്കാദമികമേൽനോട്ടത്തിന് പഞ്ചായത്ത് എജുക്കേഷൻ ഓഫീസർമാരെയും നിയമിക്കും.

ALSO READ: ഇടുക്കിയിൽ വിറക് മുറിക്കുന്നതിനിടെ യന്ത്രവാൾ കഴുത്തിൽ കൊണ്ട് യുവാവ് മരിച്ചു

ഹൈസ്കൂളിനുമാത്രമായി ഇനി അധ്യാപകർ കാണില്ല . ഹയർ സെക്കൻഡറി വിഭാഗത്തിൽ ജൂനിയർ, സീനിയർ തസ്തികളും ഉണ്ടാവില്ല. സെക്കൻഡറി’യിൽ നിയമിക്കുന്നവർ എട്ടുമുതൽ 12 വരെയുള്ള ക്ലാസുകളിൽ പഠിപ്പിക്കുകയും ബിരുദാനന്തരബിരുദവും പ്രൊഫഷണൽ യോഗ്യതയും ഉണ്ടായിരിക്കണം.

ALSO READ: ‘രാഹുല്‍ ഗാന്ധിയെ തടഞ്ഞത് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കൽ’: കെ.സുധാകരന്‍ എംപി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News