കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവം-2024 ന്റെ ലോഗോ പ്രകാശനം ചെയ്ത് മന്ത്രി വി ശിവന്‍കുട്ടി

കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവം -2024 ന്റെ ലോഗോ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പ്രകാശനം ചെയ്തു. തലശ്ശേരി ബ്രണ്ണന്‍ കോളേജ് അവസാനവര്‍ഷ എം.എ ഇംഗ്ലീഷ് വിഭാഗം വിദ്യാര്‍ത്ഥി റജൂണ്‍ രമേഷ് ആണ് ലോഗോ ഡിസൈന്‍ ചെയ്തത്.

പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐ എ എസ്,പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു കെ ഐ.എ എസ്,പൊതു വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍(അക്കാദമിക്) സന്തോഷ് സി എ,പൊതു വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍(ജനറല്‍) ഷിബു ആര്‍ എസ്,വിദ്യാഭ്യാസ ഉപഡയറക്ടര്‍ ധന്യ ആര്‍ കുമാര്‍,കെ. എ. എം. എ. ജനറല്‍ സെക്രട്ടറി തമീമുദ്ധീന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ALSO READ:പെരുംനുണകളെ തകര്‍ത്തെറിഞ്ഞ് സംസ്‌കൃത സര്‍വകലാശാലക്ക് കീഴിലെ വിദ്യാര്‍ത്ഥികള്‍; 5ല്‍ 4 ക്യാമ്പസിലും എസ്എഫ്‌ഐ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News