സംസ്ഥാന ശിശുക്ഷേമ സമിതി ആർട്സ് അക്കാദമി ഉദ്ഘാടനം ആഗസ്റ്റ് 23ന്; മന്ത്രി സജി ചെറിയാൻ നിർവഹിക്കും

കേരള സംസ്ഥാന ശിശുക്ഷേമ സമിതി ആർട്സ് അക്കാദമി ഉദ്ഘാടനം ആഗസ്റ്റ് 23ന് ബുധൻ രാവിലെ 11 മണിക്ക് ബഹു സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും.

also read :ഇ ഡി നിയമത്തിന് കീഴില്‍ നിന്ന് മാത്രം പ്രവര്‍ത്തിച്ചാല്‍ മതി; സുപ്രീംകോടതി

കുട്ടികളിൽ കല, സാഹിത്യം, ശാസ്ത്രം, സിനിമ, മീഡിയ തുടങ്ങിയ വിവിധ മേഖലകളിൽ അവരവരുടെ അഭിരുചിക്കനുസരിച്ച് ഈ രംഗത്തെ പ്രമുഖരെ പരിശീലകരാക്കി കുട്ടികളുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുന്നതിലേയ്ക്കായിട്ടാണ് സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് ആർട്സ് ആക്കാദമി എന്ന പേരിൽ പരിശീലന കളരി ആരംഭിക്കുന്നത്.

also read :മാത്യു കുഴൽനാടൻ എംഎൽഎയുടെ ഭൂമിയിൽ നടത്തിയ റവന്യൂ സർവ്വേയുടെ റിപ്പോർട്ട് കൈമാറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News