സിഎഎ നടപ്പാക്കുന്നതിൽ നിന്ന് കേന്ദ്രത്തെ വിലക്കണം; കേരളം സുപ്രീംകോടതിയിൽ

സിഎഎ വിഷയത്തിൽ കേരളം സുപ്രീംകോടതിയിൽ. സിഎഎ നടപ്പാക്കുന്നതിൽ നിന്ന് കേന്ദ്രത്തെ വിലക്കണമെന്ന് കേരളം സുപ്രീംകോടതിയിൽ ഹർജി നൽകി.

ALSO READ: ക്ഷേമ പെൻഷൻ വിതരണ ഇൻസെന്റീവ്‌ 12.88 കോടി അനുവദിച്ചു

എ ഐ എം ഐ എം നേതാവ് അസദ്ദുദ്ദീൻ ഒവൈസിയും സിഎഎ യ്ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

ALSO READ: ഇ-സിം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News