‘വികസന സൂചികയില്‍ കേരളം ഒന്നാമത്; ആ നേട്ടങ്ങളില്‍ ഊന്നി ഇനിയും മുന്നോട്ട് കുതിക്കണം’: മുഖ്യമന്ത്രി

വികസന സൂചികയില്‍ കേരളം ഒന്നാമതെന്നും ആ നേട്ടങ്ങളില്‍ ഊന്നി ഇനിയും മുന്നോട്ട് കുതിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കാലാവസ്ഥ വ്യതിയാനത്തെ സംബന്ധിച്ച് നിയമസഭ സാമാജികര്‍ക്കുള്ള ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ:1300 ഗ്രാം കൊക്കെയ്‌നുമായി വിദേശ പൗരന്‍ നെടുമ്പാശ്ശേരിയില്‍ പിടിയില്‍

പ്രളയവും, പ്രളയ സമാനമായ വെള്ളപ്പൊക്കവും, പ്രകൃതിക്ഷോഭവും, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമാണ്. കാലാവസ്ഥ വ്യതിയാനമുയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ നമുക്ക് കഴിയണം. വികസന സൂചികയില്‍ കേരളം ഒന്നാമതാണ്. ആ നേട്ടങ്ങളില്‍ ഊന്നി നിന്നുകൊണ്ട് ഇനിയും മുന്നോട്ടു കുതിക്കണം. കാലാവസ്ഥ വ്യതിയാനത്തെ ഗൗരവത്തോടെ കാണണം. കഴിയുന്നതും നേരത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:കോഴിക്കോട് അനധികൃത ഓട്ടോ സർവീസുകൾക്ക് പൂട്ടിടാനൊരുങ്ങി പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News