ലണ്ടനില്‍ നിന്ന് കേരളം കാണാന്‍ വിന്റേജ് കാറുകളില്‍ എത്തിയത് 51 പേര്‍; മനോഹര റോഡിലൂടെയുള്ള യാത്രാ വീഡിയോ പങ്കുവെച്ച് മന്ത്രി റിയാസ്

kerala-tourism-vintage-cars

കേരളം കാണാന്‍ പ്രീമിയം വിന്റേജ് മോഡല്‍ വാഹനങ്ങളില്‍ ലണ്ടനില്‍
നിന്ന് 51 പേര്‍ എത്തിയ വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ്. 1980 കളിലെ പോര്‍ഷെ, വോള്‍വോ തുടങ്ങിയ 21 വാഹനങ്ങളിലാണ് സീനിയര്‍ സിറ്റിസണ്‍ ആയിട്ടുള്ള ലണ്ടന്‍ നിവാസികള്‍ കൊച്ചിയില്‍ എത്തിയത്. അവിടെ നിന്നും തേക്കടിയിലേക്കും മൂന്നാറിലേക്കും നമ്മുടെ മനോഹരമായ റോഡുകളിലൂടെയായിരുന്നു അവരുടെ യാത്രയെന്നും അദ്ദേഹം കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റ് കാണാം:

Also Read: ‘പ്രിയ മന്ത്രി, കുഞ്ഞുങ്ങളുടെ ആത്മാഭിമാനം മുറിയാതിരിക്കാന്‍ കരുതലോടെ ഇടപെട്ടതിന് നന്ദി’; പഴയ ആറാം ക്ലാസുകാരിയുടെ പോസ്റ്റ് വൈറലാകുന്നു

നമ്മുടെ കേരളം കാണാന്‍
പ്രീമിയം വിന്റേജ് മോഡല്‍ വാഹനങ്ങളില്‍ ലണ്ടനില്‍
നിന്നും 51 പേര്‍
1980 കളിലെ പോര്‍ഷെ, വോള്‍വോ തുടങ്ങിയ 21 വാഹനങ്ങളിലാണ് സീനിയര്‍ സിറ്റിസണ്‍ ആയിട്ടുള്ള ലണ്ടന്‍ നിവാസികള്‍ കൊച്ചിയില്‍ എത്തിയത്. അവിടെ നിന്നും തേക്കടിയിലേക്കും മൂന്നാറിലേക്കും നമ്മുടെ മനോഹരമായ റോഡുകളിലൂടെ യാത്ര..

Key words: Kerala tourism, vintage cars

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here