കണ്ണൂരില്‍ ട്രെയിനില്‍ കയറുന്നതിനിടെ യാത്രക്കാരന്‍ വീണുമരിച്ചു

train

കണ്ണൂരില്‍ ട്രെയിനില്‍ കയറുന്നതിനിടെ യാത്രക്കാരന്‍ വീണുമരിച്ചു. ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം.

ALSO READ:‘സഹതാപം ഇല്ലാത്ത മൃഗതുല്യമായ സ്വഭാവത്തിനുടമ’; കൊൽക്കത്ത കൊലപാതക കേസ് പ്രതിയുടെ മാനസികനില വെളിപ്പെടുത്തി സി.ബി.ഐ

കണ്ണപുരം റെയില്‍വേ സ്റ്റേഷനിലാണ് അപകടം നടന്നത്. കൊയിലാണ്ടി സ്വദേശി നവീനാണ് മരിച്ചത്.

ALSO READ:സർവീസ് ലിഫ്റ്റ്‌ പൊട്ടിവീണ് ഹൈപ്പർ മാർക്കറ്റ് തൊഴിലാളി മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News