കേരള സർവകലാശാല കലോത്സവം; ‘ഇൻതിഫാദയ്ക്ക് വിലക്ക് ‘

കേരള സർവ്വകലാശാല യൂത്ത് ഫെസ്റ്റിവലിന് ഇൻതിഫാദയെന്ന പേര് നൽകിയതിനെതിരെ വി.സി രംഗത്തെത്തി. ബാനറുകൾ, പോസ്റ്ററുകൾ എന്നിവയിലും ഈ പേര് ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്. ഇൻതിഫാദ വിലക്കി കേരള സർവ്വകലാശാല വൈസ് ചാൻസലർ ഉത്തരവിറക്കിയിട്ടുണ്ട്.

Also read:പൂക്കോട് വെറ്ററിനറി കോളേജിൽ ആസൂത്രിത കെ എസ്‌ യു ആക്രമണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News