കേരള യൂണിവേഴ്സിറ്റി കലോത്സവം കൈക്കൂലിക്കേസ്; ആരോപണ വിധേയനായ വിധികർത്താവ് ജീവനൊടുക്കി

കേരള യൂണിവേഴ്സിറ്റി കലോത്സവം കൈക്കൂലിക്കേസിലെ ആരോപണ വിധേയനായ വിധികർത്താവ് ജീവനൊടുക്കി. കണ്ണൂർ സ്വദേശി പി എൻ ഷാജിയാണ് മരിച്ചത്. മാർഗ്ഗം കളിയിൽ വിധികർത്താവായ ഷാജി കൈക്കൂലി വാങ്ങി വിധി അട്ടിമറിച്ചെന്നായിരുന്നു ആരോപണം.

ALSO READ: ഐസ് വെള്ളത്തില്‍ മുഖം കഴുകിയാലുള്ള ഗുണങ്ങള്‍ ചില്ലറയല്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News