സണ്ണി ലിയോണിന് വിലക്കുമായി കേരള സര്‍വകലാശാല

സിനിമ താരം സണ്ണി ലിയോണിന് വിലക്ക് ഏര്‍പ്പെടുത്തി കേരള സര്‍വകലാശാല. കാര്യവട്ടം ക്യാമ്പസില്‍ കോളേജ് യൂണിയന്‍ സംഘടിപ്പിച്ച പരിപാടിയിലെ ഗസ്റ്റ് ആയിരുന്നു സണ്ണി ലിയോണ്‍. സണ്ണി ലിയോണിനെ പരിപാടിയില്‍ പങ്കെടുപ്പിക്കരുതെന്ന് വിസിയുടെ നിര്‍ദേശ വന്നതോടെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി.

ALSO READ: ഇന്ത്യയിലും വിദേശത്തുമായി 21000 തൊഴിലവസരങ്ങള്‍; നോളെജ് ഇക്കോണമി മിഷന്റെ ഡിഡബ്ല്യുഎംഎസില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അപേക്ഷിക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News