കേരള യൂണിവേഴ്സിറ്റി കോളജ് യൂണിയൻ തെരഞ്ഞെടുപ്പ്, കരുത്ത് കാട്ടി വീണ്ടും SFI; 2 കോളജുകൾ KSU-വിൽ നിന്നും തിരിച്ചുപിടിച്ചു

കേരള യൂണിവേഴ്സിറ്റി കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ആരംഭിച്ചു. ഫലമറിഞ്ഞ ഭൂരിഭാഗം കോളജുകളിൽ കരുത്ത് കാട്ടി വീണ്ടും എസ്എഫ്ഐ.  2 കോളജുകൾ KSU-വിൽ നിന്നും SFI  തിരിച്ചുപിടിച്ചു. നഗരൂർ ശ്രീശങ്കര വിദ്യാപീഠം കോളജും ഇക്ബാൽ കോളജുമാണ് കെഎസ്‌യുവിൽ നിന്ന് എസ്എഫ്ഐ തിരിച്ച് പിടിച്ചത്. Updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News