കേരള സർവകലാശാല പി ജി പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു

കേ​ര​ള സ​ര്‍വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്ത ഗവണ്മെന്റ് , എ​യ്ഡ​ഡ്/​സ്വാ​ശ്ര​യ ആ​ര്‍ട്‌​സ് ആ​ൻ​ഡ്​ സ​യ​ന്‍സ് കോ​ള​ജു​ക​ളി​ലും യു.​ഐ.​ടി, ഐ.​എ​ച്ച്.​ആ​ര്‍.​ഡി കേ​ന്ദ്ര​ങ്ങ​ളി​ലും ഒ​ന്നാം വ​ര്‍ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു.

also read: സൈനിക പിന്മാറ്റവും പുനർനിർമാണവും; ഗാസയിലെ വെടിനിർത്തൽ പ്രമേയം പാസാക്കി യുഎൻ രക്ഷാ സമിതി

പ്ര​വേ​ശ​ന ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​ക്കു​ന്ന​ത് വ​രെ ര​ജി​സ്‌​ട്രേ​ഷ​ന്‍ സ​മ​യ​ത്ത് ന​ല്‍കു​ന്ന മൊ​ബൈ​ല്‍ ഫോ​ണ്‍ ന​മ്പ​ര്‍  മാ​റ്റ​രു​ത്. സ്‌​പോ​ര്‍ട്സ് ക്വട്ട പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷ​യി​ലെ സ്‌​പോ​ര്‍ട്സ് കോ​ള​ത്തി​ന് നേ​രെ ‘യെ​സ്’ എ​ന്ന് രേ​ഖ​പ്പെ​ടു​ത്ത​ണം.  8281883052, 8281883053, 8281883052 എന്ന നമ്പറിൽ ബന്ധപ്പെടാം (WhatsApp). വി​വ​ര​ങ്ങ​ള്‍ക്ക് https://admissions.keralauniversity.ac.in. എന്ന വെബ്സൈറ്റ് സന്ദർശിക്കുക

also read: കെഎസ്ആർടിസി ബസിൻ്റെ ചക്രം കയറി ഇറങ്ങി സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News