55,200 രൂപ മുതൽ ശമ്പളം, കേരള യൂണിവേഴ്സിറ്റിയിൽ ജോലി നേടാം

kerala university job vacancy

കേരള യൂണിവേഴ്സിറ്റി അസിസ്റ്റൻ്റ് എഞ്ചിനീയർ (മെക്കാനിക്കൽ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. പി.എസ്.സി വഴി ഓൺലൈനായി അപേക്ഷിക്കാം. 30-08-2024 മുതൽ 03-10-2024 വരെ അപേക്ഷിക്കാം. മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദമോ അതുമല്ലെങ്കിൽ തത്തുല്യ യോഗ്യതയോ ആണ് അപേക്ഷകന് ഉണ്ടാകേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News