കേരള സർവകലാശാല ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള സ്പോട്ട് അലോട്ട്മെന്റ്

Kerala University

ജനറൽ, എസ്.സി, എസ്.ടി, എസ്.ഇ.ബി.സി, മറ്റ് സംവരണ വിഭാഗങ്ങൾക്കും ഒന്നാം വർഷ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് മേഖലാ തലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു. ഗവൺമെന്റ്, എയ്ഡഡ്, സ്വാശ്രയ, യു.ഐ.റ്റി , ഐ.എച്ച്. ആർ. ഡി കോളേജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കാണ് പ്രവേശനം നടത്തുന്നത്.

Also Read: ത്രില്ലർ മൂഡിൽ എത്തുന്നു ആസിഫിന്റെ കിഷ്കിന്ധാ കാണ്ഡം ; ട്രെയ്‌ലർ പുറത്ത് വിട്ട് അണിയറപ്രവർത്തകർ

തിരുവനന്തപുരം മേഖലയിലെ കോളേജുകളിലേക്ക് സെപ്തംബർ13, 18 തീയതികളിലും,
കൊല്ലം മേഖലയിലെ കോളേജുകളിലേക്ക് സെപ്റ്റംബർ 19 നും,
ആലപ്പുഴ മേഖലയിലെ കോളേജുകളിലേക്ക് സെപ്റ്റംബർ 20 നുമാണ് സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നത്.

തിരുവനന്തപുരത്ത് MSC, എംകോം കോഴ്സുകൾക്ക് സെപ്തംബർ 13 നും, എം എ കോഴ്സുകൾക്ക് സെപ്തംബർ 18-ാം തീയതിയുമാണ് സ്പോട്ട് അഡമിഷൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News