കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗം ഇന്ന് ചേരും

കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗം ഇന്ന് ചേരും. സര്‍വ്വകലാശാല സെനറ്റിലേക്കുള്ള ഗവര്‍ണറുടെ നോമിനേഷന്‍ ഉള്‍പ്പെടെ ചര്‍ച്ചയാകും.

READ ALSO:ഈഫൽ ടവർ താൽക്കാലികമായി അടച്ചു

സിന്‍ഡിക്കേറ്റ് അംഗം ഡോ. ഷിജു ഖാന്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറോട് നോമിനേഷനുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. സര്‍വ്വകലാശാല നല്‍കിയ അക്കാദമിക് മികവുള്ള വിദ്യാര്‍ത്ഥികളുടെ പട്ടിക ചാന്‍സലര്‍ക്ക് കൈമാറിയതിന്റെ രേഖകളും ആവശ്യപ്പെട്ടിരുന്നു.

READ ALSO:ഉത്തരേന്ത്യയില്‍ കനത്ത ശൈത്യവും മൂടല്‍ മഞ്ഞും തുടരും: കാലാവസ്ഥ മന്ത്രാലയം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News