ചാന്‍സലര്‍ അയോഗ്യരായ വിദ്യാര്‍ത്ഥികളെ നിയോഗിച്ചത് നിയമ വിരുദ്ധമെന്ന് കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്. വിദ്യാര്‍ത്ഥി സമരം ന്യായമാണ്. ബാനര്‍ സര്‍വകലാശാല അഴിക്കില്ല.
സര്‍വകലാശാല വിദ്യാര്‍ത്ഥികളുടേതാണെന്നും വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്ര്യം സംരക്ഷിക്കുമെന്നും കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അറിയിച്ചു. പ്രതിഷേധം ജനാധിപത്യ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ഒറ്റക്കെട്ടായി നിലപാട് എടുത്തു.
Also Read : ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം തുടര്‍ന്ന് എസ്എഫ്‌ഐ; തിരുവനന്തപുരത്ത് രണ്ട് സ്ഥലങ്ങളില്‍ കരിങ്കൊടി കാണിച്ചു
‘ഹിറ്റ്ലർ തോറ്റു മുസോളനി തോറ്റു: സർ സിപി തോറ്റു മടങ്ങി എന്നിട്ടാണോ ആരിഫ് ഖാൻ’ എന്നെഴുതിയ ബാനർ ആണ് വിദ്യാർഥികൾ ഉയർത്തിയത്. കേരള സർവകലാശാല ആസ്ഥാനത്താണ് വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനമായ എസ്എഫ്ഐയിലെ വിദ്യാർഥികൾ ബാനർ ഉയർത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here