മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള നഗര ഗ്രാമ വികസന ധനകാര്യ കോര്‍പ്പറേഷന്‍ 25 ലക്ഷം രൂപ കൈമാറി

മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ദുരിതം അനുഭവിക്കുന്നവരുടെ പുനരധിവാസം ഉള്‍പ്പെടയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കേരള നഗര ഗ്രാമ വികസന ധനകാര്യ കോര്‍പ്പറേഷന്‍ 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.

ALSO READ:അര്‍ജുനെ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യവും ചെയ്യും: മുഖ്യമന്ത്രി

ചെക്ക് മന്ത്രി എം.ബി.രാജേഷിന് കെ.യു.ആര്‍.ഡി.എഫ്.സി. ചെയര്‍മാന്‍ അഡ്വ. റെജി സഖറിയ കൈമാറി. കെ.യു.ആര്‍.ഡി.എഫ്.സി. മാനേജിംഗ് ഡയറക്ടര്‍ ആര്‍.എസ്.കണ്ണന്‍, ചെയര്‍മാന്‍ ചേമ്പര്‍ ഓഫ് മുനിസിപ്പല്‍ ചെയര്‍മെന്‍, എം.കൃഷ്ണദാസ്, മറ്റ് ബോര്‍ഡംഗങ്ങളും തദവസരത്തില്‍ സന്നിഹിതരായിരുന്നു.

ALSO READ:സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ കുറയുന്നു; കുറഞ്ഞ വില ഇങ്ങനെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News