കേരളവർമ്മയിൽ കെഎസ്‍യുവിന് തിരിച്ചടി

കേരളവർമ്മ കോളേജിലെ തെരഞ്ഞെടുപ്പ് കേസിൽ കെഎസ്‍യുവിന് തിരിച്ചടി. തെരഞ്ഞെടുപ്പ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. ഇടക്കാല ഉത്തരവിടാനാവില്ല. സംഭവത്തിൽ പ്രിൻസിപ്പാളിന്റെയും മാനേജരുടെയും വാദം കേൾക്കണം.

Also Read; പാലക്കാട് പ്ലസ്ടു വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News