ഇന്ത്യയിലെ ഏറ്റവും വലിയ ആറാമത്തെ ഇൻ്റർനെറ്റ് സേവന ദാതാവായി കേരള വിഷൻ തെരഞ്ഞെടുക്കപ്പെട്ടു

kerala vision
ഇന്ത്യയിലെ ഏറ്റവും വലിയ ആറാമത്തെ ഇൻ്റർനെറ്റ് സേവന ദാതാവായി കേരള വിഷൻ തെരഞ്ഞെടുക്കപ്പെട്ടു. ടെലികോം ഡിപ്പാർട്ട്മെൻ്റ് പുറത്തിറക്കിയ ജൂൺ 30 ലെ റിപ്പോർട്ടിലാണ് ഈ അംഗീകാരം.
3 വർഷം മുമ്പാണ് കേരള വിഷൻ ബ്രോഡ് ബാൻ്റ് ടോപ്പ് ടെൻ പട്ടികയിലെത്തിയത്. പിന്നീട് ഓരോ ത്രൈമാസ റിപ്പോർട്ടിലും തുടർച്ചയായി വളർച്ച നേടി കൊണ്ട് ആറാമതെത്തി. രാജ്യത്തെ വൻകിട ടെലികോം കമ്പനികളോടു മൽസരിച്ചു കൊണ്ടാണ് കേരളത്തിലെ സ്വയം തൊഴിൽ സംരംഭകരായ കേബിൾ ടി വി ഓപ്പറേറ്റർമാരുടെ ഈ സംരംഭം മികച്ച നേട്ടത്തിന് അർഹരായത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News