ദേശീയ വനം കായികമേള രണ്ടാം സ്ഥാനം നേടി കേരളം

All India Forest Sports Meet

27-ാമത് ദേശീയ വനം കായിക മേളയില്‍ കേരളത്തിന് രണ്ടാം സ്ഥാനം. ചത്തീസ്ഗഡിലെ റായ്പൂരില്‍ നടന്ന മേളയിൽ 39 സ്വര്‍ണ്ണടക്കം 103 മെഡലുകളാണ് സംസ്ഥാന കായിക വകുപ്പ് കരസ്ഥമാക്കിയത്. 174 മെഡലുകളുമായി ചത്തീസ്ഗഢ് വനം വകുപ്പാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 37 വെള്ളിയും 27 വെങ്കലവും കേരളത്തിന്റെ മെഡൽ നേട്ടത്തിൽ ഉൾപ്പെടുന്നു.

Also Read: പരാജയത്തിന് പിന്നാലെ ഇന്ത്യൻ ടീമിൽ അഴിച്ചുപണി; രാഹുൽ പുറത്തേക്ക്, രണ്ടാം ടെസ്റ്റിനുള്ള സാധ്യതാ ടീം ഇങ്ങനെ

മേളയിൽ മികച്ച വിജയം നേടി സംസ്ഥാന വനം വകുപ്പിന്റെ അഭിമാനമായി മാറിയ മുഴുവന്‍ ജീവനക്കാരെയും വനം മന്ത്രി എ കെ ശശീന്ദ്രൻ അഭിനന്ദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News