കേരളം: മുസ്ലീം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം: പുസ്തക പ്രകാശനം ഒക്ടോബർ 26ന്

book

പി.ജയരാജൻ രചിച്ച ‘കേരളം: മുസ്ലീം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഒക്ടോബർ 26-ന്. കോഴിക്കോട് എൻ.ജി.ഒ യൂണിയൻ ഹാളിൽ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം നിർവഹിക്കും.

Also Read: ‘അൻവറിൻ്റെ കൈയിൽ രേഖകളൊന്നും ഇല്ല, അന്വേഷണ കമ്മീഷന് മുന്നിൽ ഹാജരാകില്ലെന്നാണ് പറയുന്നത്’: എകെ ബാലൻ

പുസ്തകപ്രകാശന പരിപാടിയുടെ സംഘാടകസമിതി രൂപീകരണയോഗം ഒക്ടോബർ 11ന് വൈകീട്ട് 5 മണിക്ക് നടക്കും. മാതൃഭൂമി ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News