ഹാക്ക് ചെയ്യപ്പെടാതെ വാട്സാപ്പ് അക്കൗണ്ട് സുരക്ഷിതമാക്കാം; വീഡിയോയുമായി കേരളപൊലീസ്

വാട്സാപ്പ് അക്കൗണ്ട് സുരക്ഷിതമാക്കാനുള്ള നിർദേശങ്ങളുമായി കേരളാപൊലീസ്. സോഷ്യൽമീഡിയയിൽ വീഡിയോ ഉൾപ്പെടെയാണ് പങ്കുവെച്ചിരിക്കുന്നത്.നിങ്ങളുടെ വാട്സാപ്പ് അക്കൗണ്ട് സുരക്ഷിതമാണോ ?ഹാക്ക് ചെയ്യപ്പെടാതെ നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാക്കാം എന്നാണ് വീഡിയോയുടെ ഉള്ളടക്കത്തിൽ പറയുന്നത്.

ALSO READ:സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ കുടിശ്ശിക; പദ്ധതിയിൽനിന്ന് കേന്ദ്രത്തെ ഒഴിവാക്കിക്കൂടെയെന്ന് കോടതി

വാട്സാപ്പ് സെറ്റിങ്സ് ഓപ്പൺ ചെയ്ത് അക്കൗണ്ട് സെലക്ട് ചെയ്യുക, അതിൽ ടു സ്‌റ്റെപ്പ് വെരിഫിക്കേഷൻ സെലക്ട് ചെയ്യുക, എനേബിൾ സെലക്ട് ചെയ്ത് പിൻ കൺഫേം ഉൾപ്പടെ കൊടുക്കണം. ശേഷം മെയിൽ ഐഡി ടൈപ്പ് ചെയ്യണം. റിക്കവർ ചെയ്യാൻ ഉള്ള വഴികളും വിഡിയോയിൽ പറയുന്നുണ്ട്.

ALSO READ:അതിഥി തൊഴിലാളികളുടെ കുട്ടികള്‍ക്ക് ഷെല്‍റ്റര്‍ സംവിധാനം ഒരുക്കും; മന്ത്രി പി രാജീവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News