‘കേരളത്തിൻ്റെ പൊതുജനാരോഗ്യം ലോകത്തിന് മാതൃക’: മന്ത്രി വീണാ ജോർജ്

veena george

കേരളത്തിൻ്റെ പൊതുജനാരോഗ്യം ലോകത്തിന് മാതൃകയെന്ന് മന്ത്രി വീണാ ജോർജ്. പകർച്ചവ്യാധികളെ നിയന്ത്രിക്കാൻ നമുക്ക് കഴിഞ്ഞു. പക്ഷിപ്പനിയെ ജാഗ്രതയോടെയാണ് ആരോഗ്യ വകുപ്പ് നോക്കി കാണുന്നത്. സമൂഹത്തിൻ്റെ രോഗാതുരത കേരളം നേരിടുന്ന വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു.

ALSO READ: സര്‍ക്കാരിന് ആരെയും സംരക്ഷിക്കേണ്ട കാര്യമില്ല, നിയമപരമായി പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കും: മന്ത്രി പി രാജീവ്

ജീവിതശൈലി രോഗങ്ങൾക്കെതിരെ ജാഗ്രത വേണം. നിർമ്മാർജ്ജനം ചെയ്ത രോഗങ്ങൾ തിരിച്ച് വരുന്നുവെന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവരിൽ നിന്നുമാണ് രോഗം പകർന്നതെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.

ALSO READ: ‘എന്‍റെ കുടുംബത്തിലും കലാകാരികളുണ്ട്; ഒരു സ്ത്രീകൾക്കും പ്രശ്നമില്ലാത്ത തരത്തിൽ എല്ലാം പുറത്തുവരണം’: മുകേഷ് MLA

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News