പഴകിയ ആഹാരം കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല. എന്നാല്‍ തലേ ദിവസത്തെ മീന്‍കറിയും കുറച്ച് പഴങ്കഞ്ഞിയും തൈരുമുണ്ടെങ്കില്‍ പിന്നെ പറയാനില്ല.ഈ പറഞ്ഞ കാര്യങ്ങളൊക്കെ മാറും. പഴകും തോറും വീര്യം കൂടുമെന്ന് പറയുന്നത് ഇതാണ്.എന്തുകൊണ്ടാണ് ഭക്ഷണം പഴകുമ്പോള്‍ രുചി കൂടുന്നത് എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ ?
ALSO READ ശരീരഭാരം കുറക്കാൻ ഡയറ്റിൽ ഉൾപ്പെടുത്താം ഈ പച്ചക്കറികൾ
ചില ഭക്ഷണങ്ങള്‍ പഴകുമ്പോള്‍ നടക്കുന്ന കെമിക്കല്‍ റിയാക്ഷന്‍സാണ് ഇതിന് രുചിയും മണവും കൂടാൻ കാരണം. മീന്‍ കറി അതിനൊരു ഉദ്ദാഹരണം മാത്രമാണ്. മീന്‍ കറി ഒരു ദിവസം ഇരുന്നു കഴിയുമ്പോഴാണ് കറിക്ക് രുചി കൂടുന്നത്. ചില ഭക്ഷണം ഇരുന്ന് കട്ടിയാകുമ്പോള്‍ രുചി കൂടും. തൈര് അതിന് ഉദ്ദാഹരണമാണ്.
ALSO READമെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് മെയ്‌ഡ് ഇന്‍ കേരള നല്‍കുന്ന സംഭാവനകള്‍ വലുത്; മുഖ്യമന്ത്രി
മാത്രമല്ല തലേദിവസത്തെ ഭക്ഷണത്തിന് രുചി കൂടുന്നതിന് മറ്റൊരു കാര്യമുണ്ട്.ബാക്കിയാവുന്ന ഭക്ഷണത്തിന്റെ അളവ് പലപ്പോഴും കുറവായിക്കും. കുറച്ചാകുമ്പോള്‍ ഭക്ഷണത്തിന് രുചി കൂടുമല്ലോ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here