‘കീ ടു എന്‍ട്രന്‍സ്’: സൗജന്യ എന്‍ട്രന്‍സ് പരിശീലന പദ്ധതിയുമായി സർക്കാർ

Key To Entrance

എന്‍ജിനീയറിങ്, മെഡിക്കല്‍ എന്‍ട്രന്‍സ് കോച്ചിങിന് ഇനി ഭീമമായ ഫിസ് നൽകണ്ട. ‘കീ ടു എന്‍ട്രന്‍സ്’ എന്ന സൗജന്യ പ്രവേശന പരിശീലന പദ്ധതിയുമായി എൽഡിഎഫ് സർക്കാർ. എന്‍ജിനീയറിങ്, മെഡിക്കല്‍ എന്‍ട്രന്‍സ് എഴുതാൻ ആ​ഗ്രഹിക്കുന്ന കുട്ടികൾക്ക് https://entrance.kite.kerala.gov.in/ എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് ക്ലാസിന്റെ ഭാഗമാകാം. കൈറ്റ് വിക്ടേഴ്സിലും, ഇ-വിദ്യ ചാനലിലും ക്ലാസുകൾ തത്സമയം കാണുവാൻ സാധിക്കും. രാത്രി എഴ് മുപ്പതിനാണ് ക്ലാസുകൾ സംപ്രേക്ഷണം ചെയ്യുന്നത്.

Also Read: പരീക്ഷയുടെ തലദിവസം ചോദ്യപേപ്പര്‍ പിഎസ്‌സി സെറ്റില്‍ എന്ന വാര്‍ത്ത വസ്തുതാ വിരുദ്ധം; നിയമനടപടിക്കൊരുങ്ങി കമ്മിഷന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News