മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ കൈമാറി കെ.ജി.ഐ.എം.ഒ.എ. കേരള സര്‍ക്കാരിന് കീഴില്‍ ജോലി ചെയ്യുന്ന ഇ.എസ്.ഐ ഡോക്ടര്‍മാരുടെ ഏക സംഘടനയാണ് കെ.ജി.ഐ.എം.ഒ.എ.
Also Read: ഇങ്ങനെയും ജന്മദിനം ആഘോഷിക്കുമോ? ; 102 കാരിയുടെ ജന്മദിനാഘോഷം വൈറൽ
തൊഴില്‍-പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിക്കാണ് ഭാരവാഹികള്‍ തുക കൈമാറിയത്. മന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ കെ.ജി.ഐ.എം.ഒ സെക്രട്ടറി ഡോ.എസ്.രാധാകൃഷ്ണന്‍, പ്രസിഡന്റ് ഡോ. പി.കെ.വിനോദ്, ട്രഷറര്‍ ഡോ.ഷിബി ചിറക്കരോട്ട്, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ.ജഗദീഷ് ചന്ദ്രന്‍, തിരുവനന്തപുരം യൂണിറ്റ് പ്രസിഡന്റ് ഡോ.പ്രിയ എന്നിവര്‍ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here