മികച്ച മാധ്യമ പ്രവർത്തകനുള്ള കെ.ജി.ഐ.എം.ഒ എയുടെ പുരസ്കാരം നൃപൻ ചക്രവർത്തിക്ക്

Nripan chakravarthy

മികച്ച മാധ്യമ പ്രവർത്തകനുള്ള കെ.ജി.ഐ.എം.ഒ എയുടെ പുരസ്കാരം കൈരളി ന്യൂസിലെ ചീഫ് റിപ്പോർട്ടർ നൃപൻ ചക്രവർത്തിക്ക്. തൊഴിൽ-പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് പുരസ്‌കാരം സമ്മാനിച്ചത്. ഇ.എസ്.ഐ ഡോക്ടർമാരുടെ ഏക സംഘടനയാണ് കെ.ജി.ഐ.എം.ഒ.എ

Also Read: പാരാലിമ്പിക്സിൽ മെഡൽ കൊയ്ത്; റെക്കോർഡ് നേട്ടവുമായി ഇന്ത്യ

പതിനായിരം രൂപയും ഫലകവും ആണ് പുരസ്‌കാരം. മന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ കെ.ജി.ഐ.എം.ഒ.എ സെക്രട്ടറി ഡോ.എസ്.രാധാകൃഷ്ണൻ, പ്രസിഡന്റ് ഡോ. പി.കെ.വിനോദ്, ട്രഷറർ ഡോ.ഷിബി ചിറക്കരോട്ട്, ഓർഗനൈസിംഗ് സെക്രട്ടറി ഡോ.ജഗദീഷ് ചന്ദ്രൻ, തിരുവനന്തപുരം യൂണിറ്റ് പ്രസിഡന്റ് ഡോ.പ്രിയ എന്നിവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News