കെജിഐഎംഒഎ മാധ്യമ അവാര്‍ഡ് കൈരളി ന്യൂസിന്; മികച്ച ദൃശ്യ മാധ്യമ പ്രവര്‍ത്തകനുള്ള പുരസ്‌കാരം ചീഫ് റിപ്പോര്‍ട്ടര്‍ നൃപന്‍ ചക്രവര്‍ത്തിക്ക്

കെ.ജി.ഐ.എം.ഒ.എയുടെ ഈ വര്‍ഷത്തെ മാധ്യമ പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച ദൃശ്യ മാധ്യമ പ്രവര്‍ത്തകനുള്ള പുരസ്‌കാരം ചീഫ് റിപ്പോര്‍ട്ടര്‍ നൃപന്‍ ചക്രവര്‍ത്തിക്കാണ്. ഇഎസ്‌ഐ ഡോക്ടര്‍മാരുടെ സംഘടനയാണ് കെജിഐഎംഒംഎ. പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. പുരസ്‌കാരം മന്ത്രി വി.ശിവന്‍കുട്ടി സമ്മാനിക്കും.

ALSO READ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര മണിപ്പൂരിൽ നിന്ന് ഇന്നാരംഭിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News