മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കെ.ജി.എം.ഒ.എ ആദ്യ ഗന്ധുവായി 25 ലക്ഷം രൂപ നല്‍കി

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള ആദ്യ ഗഡുവായി 25 ലക്ഷം രൂപയുടെ ചെക്ക് ആരോഗ്യമന്ത്രി വീണ ജോര്‍ജിന് കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ. സുരേഷ്. ടി. എന്‍ കൈമാറി.

ALSO READ:ഔട്ടര്‍ റിംഗ് റോഡിനും സംസ്ഥാന വിഹിതം അനുവദിച്ചു, കേരളം വന്‍ വികസനകുതിപ്പില്‍: മന്ത്രി മുഹമ്മദ് റിയാസ്

ദുരന്തമുഖത്ത് വൈദ്യസഹായം നല്‍കുന്നതിനും ദുരന്തത്തില്‍ മരണമടഞ്ഞവരുടെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനും കെ.ജി.എം.ഒ.എ അംഗങ്ങള്‍ സജീവമായി രംഗത്തുണ്ടായിരുന്നു.

ALSO READ:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള നഗര ഗ്രാമ വികസന ധനകാര്യ കോര്‍പ്പറേഷന്‍ 25 ലക്ഷം രൂപ കൈമാറി

തുടര്‍ന്നും വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വൈദ്യസഹായം ലഭ്യമാക്കുന്നതിനായി മെഡിക്കല്‍ ടീമുകളുടെ സേവനം സംസ്ഥാനതലത്തില്‍ ഏകോപിപ്പിക്കുമെന്ന് കെ.ജി.എം.ഒ.എ മന്ത്രിയ്ക്ക് ഉറപ്പുനല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News