കെജിഎന്‍എ തിരുവനന്തപുരം ഈസ്റ്റ് ജില്ലാ സമ്മേളനം സിപിഐഎം ജില്ലാ സെക്രട്ടറി അഡ്വ. വി ജോയ് എംഎല്‍എ ഉദ്ഘാടനം ചെയ്തു

കെജിഎന്‍എ തിരുവനന്തപുരം ഈസ്റ്റ് ജില്ലാ സമ്മേളനം സിപിഐഎം ജില്ലാ സെക്രട്ടറി അഡ്വ. വി ജോയ് എംഎല്‍എ
ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അര്‍ച്ചന ബി എസ് അധ്യക്ഷ്യയായ സമ്മേളനത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് ജി ശ്രീകുമാര്‍ ,ഹമീദ് എസ് എസ് ജയശ്രീ, സുഷമ, ആകാശ് വി എസ് എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി പ്രീതാ കൃഷ്ണന്‍ സ്വാഗതവും രാധിക കൃതജ്ഞതയും രേഖപ്പെടുത്തി. ഉച്ചക്ക് ചേര്‍ന്ന യാത്രയയപ്പ് സമ്മേളനം KSKTU സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്‍. രതീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ശ്രീലേഖ കെ.എസ് അധ്യക്ഷ്യയായ സമ്മേളനത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസ്ഥാന സെക്രട്ടറി നിഷ ഹമീദ് സംസാരിച്ചു. സമ്മേളനത്തില്‍ യാത്രയയപ്പ് നല്‍കിയ ബിന്ദു , രേണുക ദേവി എന്നിവര്‍ മറുപടി പ്രസംഗം നടത്തി..സമ്മേളനത്തിന് മഞ്ജു എം സ്വാഗതവും അന്‍സര്‍ എ നന്ദിയും രേഖപ്പെടുത്തി.പ്രതിനിധി സമ്മേളനം കെ.ജി.എന്‍.എ ജനറല്‍ സെക്രട്ടറി ടി സുബ്രമണ്യനും ഉദ്ഘാടനം ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News