നെടുങ്കണ്ടത്ത് 10 വയസുകാരന്‍ ശുചിമുറിയിൽ മരിച്ച നിലയിൽ

ഇടുക്കി നെടുങ്കണ്ടം പൊന്നാമലയിൽ 10 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. ബഥേൽ പുത്തൻ വീട്ടിൽ വിനുവിന്‍റെ മകൻ ആൽബിനെയാണ് ശുച മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ALSO READ: പൊലീസ് സ്റ്റേഷനിൽ എത്തി ബഹളമുണ്ടാക്കി; നടൻ വിനായകൻ കസ്റ്റഡിയിൽ

വീട്ടിലെ ബാത്റൂമിൽ കഴുത്തിൽ തോർത്ത് കുരുങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.  മൃതദേഹം നെടുങ്കണ്ടത്ത് സ്വകാര്യ ആശുപത്രിയിലാണ്. നെടുങ്കണ്ടം പൊലീസ് അന്വേഷണം ആരംഭിച്ചു.

ALSO READ: പാകിസ്ഥാനെതിരായ വിജയം; നൃത്തം ചെയ്ത് ആഘോഷിക്കരുതെന്ന് താലിബാന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News