കിഫ്ബി മസാല ബോണ്ട് കേസ്; വ്യക്തിപരമായ തീരുമാനങ്ങള്‍ അല്ലെന്ന് തോമസ് ഐസക്ക്

thomas issac

മസാല ബോണ്ട് കേസില്‍ കൂട്ടായി എടുത്ത തീരുമാനങ്ങള്‍ തന്നെയാണെന്നും കിഫ്ബി കണക്കുകള്‍ എല്ലാം കൊടുത്തു കഴിഞ്ഞെന്നും തോമസ് ഐസക്. ഇ ഡിക്ക് മുന്നില്‍ ഹാജരാകാനും വിശദീകരണം നല്‍കാനും തയ്യാറാണ്. പക്ഷേ എന്താണ് നിയമലംഘനം എന്ന് ഇ ഡി പറയണം. അറസ്റ്റ് വന്നാലും പേടിയില്ല. അറസ്റ്റ് ചെയ്ത് ശരിപ്പെടുത്തി കളയാമെന്ന് ആരും കരുതേണ്ടെന്നും തോമസ് ഐസക്ക് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News