‘റേഡിയോ ജോക്കി രാജേഷ് വധക്കേസ്’: രണ്ടു പ്രതികൾ കുറ്റക്കാർ, ഒമ്പത് പ്രതികളെ വെറുതെ വിട്ടു

റേഡിയോ ജോക്കി രാജേഷ് വധക്കേസിൽ രണ്ട് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി. ഒമ്പത് പ്രതികളെ വെറുതേ വിട്ടു. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. പ്രതികളായ മുഹമ്മദ് സാലിഹ്, അപ്പുണ്ണി എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. 2018 മാര്‍ച്ച് 27നാണ് രാജേഷ് കൊല്ലപ്പെട്ടത്. കിളിമാനൂര്‍ മടവൂരിലെ റെക്കോഡിംഗ് സ്റ്റുഡിയോയിൽ വച്ചായിരുന്നു കൊലപാതകം നടന്നത്.

ALSO READ: നിരത്തുകളില്‍ ഫ്ലൂട്ടും ശംഖും തബലയും അടങ്ങുന്ന വാദ്യോപകരണങ്ങള്‍: ഹോണ്‍ ശബ്ദം അവസാനിപ്പിക്കുമെന്ന് നിതിന്‍ ഗഡ്കരി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News