ഫ്രിഡ്ജിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ചു; മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ഫ്രിഡ്ജിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. സ്ഫോടനത്തെ തുടര്‍ന്ന് വീട് കത്തിനശിച്ചു. പഞ്ചാബിലെ ജലന്ധറില്‍ ജില്ലയില്‍ ഞായറാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്.

Also Read : സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമായേക്കും; മൂന്നു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യശ്പാല്‍ ഖായ് (70), രുചി ഗായ്(40) മന്‍ഷ (14) ദിയ (12) അക്ഷയ് (10) എന്നിവരാണ് മരിച്ചത്. സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്തുന്നതിനായി ഫോറന്‍സിക് വിദഗ്ധര്‍ സാമ്പിളുകള്‍ ശേഖരിച്ചതായി പൊലീസ് അറിയിച്ചു.

Also Read : എ ഐ പ്രധാന കഥാപാത്രമാവുന്ന ഇന്ത്യയിലെ ആദ്യ സിനിമ; ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്‌ത് ജോണ്‍ ബ്രിട്ടാസ് എംപി

അപകടത്തിന് പിന്നിലെ കാരണം അന്വേഷിക്കുകയാണെന്നും ഫോറന്‍സിക് വിദഗ്ധരുടെ സംഘം സാമ്പിളുകള്‍ ശേഖരിച്ചുവെന്നും ജലന്ധര്‍ അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് ആദിത്യ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News