ദോശ ചുടാനെടുക്കുമ്പോള്‍ ദോശമാവ് നല്ലരീതിയില്‍ പുളിച്ചിരിക്കുകയാണെങ്കില്‍ എന്ത് ചെയ്യും ? എന്നാല്‍ അത്തരത്തില്‍ ബുദ്ധിമുട്ടുന്നവര്‍ക്കായി ഇതാ കുറച്ച് അടുക്കള ടിപ്‌സുകള്‍. ദോശമാവ് പുളിച്ച് പോവാതിരിക്കാന്‍ നമുക്ക് ചില പൊടിക്കൈകള്‍ പരീക്ഷിക്കാം.
ദോശമാവ് ഒഴിച്ചു വെക്കുന്ന പാത്രത്തില്‍ ഒരു തുള്ളി പോലും വെള്ളം ഇല്ലാതിരിക്കുന്നതിന് ആദ്യം ശ്രദ്ധിക്കണം.
ദോശമാവില്‍ പഞ്ചസാര ചേര്‍ത്താല്‍ അമിതപുളിയെ ഇല്ലാതാക്കും.
ദോശമാവ് പുളിച്ചെങ്കില്‍ അതിലേക്ക് അല്‍പം അരിമാവ് ചേര്‍ക്കാം. എന്നിട്ട് അരമണിക്കൂര്‍ മാറ്റി വെക്കുക.
Also Read : മുടികൊഴിച്ചില്‍ നിങ്ങളെ അലട്ടുന്നുണ്ടോ..? എങ്കില്‍ ഇതൊന്ന് പരീക്ഷിച്ച് നോക്കു…
ദോശമാവ് ചൂടുള്ള സ്ഥലത്ത് സൂക്ഷിക്കാന്‍ പാടില്ല.
ദോശമാവില്‍ ഉഴുന്നും ഉലുവയും കൂടുതല്‍ ഉപയോഗിക്കാറുണ്ട്, കൂടെ ഉലുവയും ചേര്‍ക്കും.
ഒരിക്കലും ദോശമാവ് പുറമേ സൂക്ഷിക്കരുത്. ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here