പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ ശ്രദ്ധേയമായ സംഭാവനയാണ് കെ ജെ ജേക്കബ് നല്‍കിയത്; അനുശോചിച്ച് മുഖ്യമന്ത്രി

സിപിഐഎം എറണാകുളം ജില്ലാ കമ്മറ്റി അംഗം കെ.ജെ.ജേക്കബിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം ജില്ലയിലെ പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ ശ്രദ്ധേയമായ സംഭാവനയാണ് അദ്ദേഹം നല്‍കിയത്.

ALSO READ:ചടയമംഗലത്ത് സ്വകാര്യ ബസിടിച്ച് സിപിഐ(എം) നേതാവ് മരിച്ചു

ജില്ലയിലെ വിവിധ മേഖലകളില്‍പ്പെട്ട തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ നേതൃനിരയില്‍ നിന്ന് പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു കെ.ജെ ജേക്കബ്- മുഖ്യമന്ത്രി അനുസ്മരിച്ചു.

ALSO READ:പാലക്കാട് കോണ്‍ഗ്രസില്‍ അങ്കലാപ്പ്: മന്ത്രി പി രാജീവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News