പ്ലസ് ടൂ കോഴക്കേസിൽ കെ എം ഷാജിക്ക് ആശ്വാസം

പ്ലസ് ടൂ കോഴക്കേസിൽ കെ എം ഷാജിക്ക് ആശ്വാസം. കേസിലെ എഫ്ഐആർ ഹൈക്കോടതി റദ്ദാക്കി.

2014-ല്‍ അഴീക്കോട് സ്‌കൂളിലെ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെ.എം.ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് പരാതി. 2020 ലാണ് കേസ് റെജിസ്റ്റർ ചെയ്തത്. അന്വേഷണത്തിനിടയിൽ കെ.എം ഷാജിക്ക് വരവിൽ കവിഞ്ഞ സ്വത്ത് ഉള്ളതായും കണ്ടെത്തിയിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News