“കേന്ദ്രം ജിഎസ്ടി നടപ്പിലാക്കിയതിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നു”: കെഎൻ ബാലഗോപാൽ

ജിഎസ്ടി നടപ്പിലാക്കിയതിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഇടപെടുന്നില്ലെന്നും മന്ത്രി. കേന്ദ്രം സാമ്പത്തികമായി സംസ്ഥാനങ്ങളെ ദ്രോഹിക്കുകയാണ്. കേന്ദ്രo സംസ്ഥാനത്തിൻ്റെ വിഹിതം വെട്ടിക്കുറച്ചു. കേരളം സാമ്പത്തികമായി മുന്നേറി അതേസമയം, ഇന്ത്യയുടെ സാമ്പത്തികരംഗം മോശമായെന്നും മന്ത്രി പറഞ്ഞു. എംടിയുടെ പ്രസ്താവനയിൽ വിവാദങ്ങൾ അനാവശ്യമായിരുന്നുവെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു.

Also Read; ‘ആടിനെ പട്ടിയാക്കുന്ന പ്രാചീനതന്ത്രം’; മാധ്യമങ്ങളുടെ സർക്കാർ വിരുദ്ധ പ്രചരണങ്ങളെ വിമർശിച്ച് അശോകൻ ചരുവിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News