‘പ്രതിപക്ഷത്തിന് ഉപയോഗിക്കാവുന്ന ആയുധമായി അൻവർ മാറി’: മന്ത്രി കെ എൻ ബാലഗോപാൽ

KN Balagopal

പ്രതിപക്ഷത്തിന് ഉപയോഗിക്കാവുന്ന ആയുധമായി അൻവർ മാറിയെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. പി. വി അൻവർ അങ്ങനെ ചെയ്യരുതായിരുന്നു. കേരളത്തിലെ ഏതെങ്കിലും ഒരു പ്രദേശത്തെ ജനങ്ങളെയോ സ്ഥലത്തെയോ മോശപ്പെടുത്തി സംസാരിക്കുന്ന സമീപനം ഇടതുപക്ഷത്തിന് ഇല്ല. ‘ദി ഹിന്ദു’വിന് പറ്റിയ തെറ്റാണ് എന്ന് അവർ തന്നെ പറഞ്ഞു കഴിഞ്ഞു. ഇക്കാര്യത്തിൽ ഇന്നലെ മുഖ്യമന്ത്രി തന്നെ നിലപാട് വ്യക്തമാക്കിയതാണ്. പിന്നെയും അതിന് പിറകെ അനാവശ്യമായി പി ആർ എന്നൊക്കെ പറഞ്ഞ് പോകേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News