ഇലക്ഷൻ ഡ്യൂട്ടി ഉണ്ടോ? അറിയാനായി ചെയ്യേണ്ടത്

ഇലക്ഷൻ ഡ്യൂട്ടി ഉണ്ടോയെന്ന് അറിയാം. അതിനായി നാളെ മുതൽ https://www.order.ceo.kerala.gov.in/public/employee/employee_corner എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം.

Employee Corner എന്നതിൽ “Order” എന്ന ഇലക്ഷൻ വിവരണ സോഫ്റ്റ്‌വെയറിൽ നൽകിയിരിക്കുന്ന മൊബൈൽ നമ്പർ കൊടുത്ത് അതിലേക്ക് വരുന്ന OTP എന്റർ ചെയ്താൽ ഇലക്ഷൻ ഡ്യൂട്ടി ഉണ്ടോ എന്ന് അറിയാനാകും.

ALSO READ: വിനോദപരിപാടികളുടെ ടിക്കറ്റിന്​ നികുതി ഒഴിവാക്കി അബുദാബി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News