കൊച്ചിയിൽ കാർ ലോറിക്ക് പിന്നിൽ ഇടിച്ച് 3 പേർക്ക് പരിക്ക്

Car Accident

കൊച്ചിയിൽ കാർ ലോറിക്ക് പിന്നിൽ ഇടിച്ച് 3 പേർക്ക് പരിക്ക്. കുമ്പളം ടോൾ പ്ലാസക്ക് സമീപമാണ് അപകടം സംഭവിച്ചത്. കാർ വെട്ടിപൊളിച്ചാണ് ഒരാളെ പുറത്ത് എടുത്തത് ഇയാളുടെ പരിക്ക് ​ഗുരുതരമാണ്. മൂന്ന് പേരെയും ആശുപത്രിയിലേക്ക് മാറ്റി.

Also Read: അടൂരില്‍ തെരുവ് നായ ആക്രമണം; നാല് പേര്‍ക്ക് പരിക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News