‘ഓം പ്രകാശ് ഉൾപ്പെട്ട ലഹരിക്കേസ്; അന്വേഷണം ശക്തമാക്കും, ശേഷം ബാക്കി നടപടികൾ സ്വീകരിക്കും…’: കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ടവിമലദിത്യ

drug case

ഓം പ്രകാശ് ഉൾപ്പെട്ട ലഹരി കേസിൽ അന്വേഷണം ശക്തമാക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ടവിമലദിത്യ. സംഭവത്തിൽ പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിക്കും ഇതുവരെ നോട്ടീസ് അയച്ചിട്ടില്ല. അന്വേഷണം നടത്തി ബാക്കി നടപടി സ്വീകരിക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ.

Also Read; ‘ഓംപ്രകാശിനെ പരിചയമില്ല, കണ്ടിട്ടുമില്ല സുഹൃത്തുക്കളെ സന്ദർശിക്കാനാണ് ഹോട്ടലിൽ പോയത്’: പ്രയാഗ മാര്‍ട്ടിന്‍

ഓം പ്രകാശിന്റെ ഹോട്ടലിലെ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കൊച്ചിയിലേക്ക് വൻതോതിൽ ലഹരി എത്തിയതായി കണ്ടെത്താനായിട്ടില്ല. വോക്കർ ഷോയിൽ നഷ്ടപ്പെട്ട ഫോണുകൾ കണ്ടെത്താൻ ഒരു സംഘം മുംബൈയിലേക്ക് തിരിച്ചുവെന്നും പുട്ടവിമലദിത്യ. ഇതര സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read; ‘അൻവറിൻ്റെ കൈയിൽ രേഖകളൊന്നും ഇല്ല, അന്വേഷണ കമ്മീഷന് മുന്നിൽ ഹാജരാകില്ലെന്നാണ് പറയുന്നത്’: എകെ ബാലൻ 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News