ബ്രസീലില്‍ നടക്കുന്ന പ്രാദേശിക സര്‍ക്കാരുകളുടെ ലോക സമ്മേളനത്തില്‍ കൊച്ചി മേയര്‍ എം അനില്‍കുമാര്‍

ബ്രസീലില്‍ നടക്കുന്ന പ്രാദേശിക സര്‍ക്കാരുകളുടെ ലോക സമ്മേളനത്തില്‍ പങ്കെടുത്ത് കൊച്ചി മേയര്‍ എം അനില്‍കുമാര്‍. നഗരങ്ങള്‍ നേരിടുന്ന സുസ്ഥിര വികസന രംഗത്തെ വെല്ലുവിളികള്‍ എന്ന വിഷയത്തിലാണ് അന്താരാഷ്ട്ര സമ്മേളനം.

ALSO READ:ഓടിക്കൊണ്ടിരിക്കുന്ന ബസിന് കീഴിൽ കിടന്നുകൊണ്ട് റീൽ ‘ഒറ്റ വാക്കിൽ പറഞ്ഞാൽ തെമ്മാടിത്തരം’, രൂക്ഷ വിമർശനങ്ങൾ: വീഡിയോ

ബ്രസീലിലെ സാവോ പോളോയില്‍ ജൂണ്‍ 18 മുതല്‍ 21 വരെയാണ് വേള്‍ഡ് കോണ്‍ഗ്രസ് നടക്കുന്നത്. ലോകത്തിലെ എല്ലാ പ്രധാനപ്പെട്ട നഗരങ്ങളില്‍ നിന്നുമുള്ള 200 ഓളം മേയര്‍മാര്‍ അടക്കം രണ്ടായിരത്തോളം പ്രതിനിധികളാണ് വേള്‍ഡ് കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്.

ALSO READ:‘ഡ്രൈവറോ സഹായികളോ ഇല്ലാതെ ഒറ്റയ്ക്ക് വന്നുകാണണമെന്ന് പ്രമുഖ നടൻ’, കാസ്റ്റിങ് കൗച്ച് അനുഭവം വെളിപ്പെടുത്തി നടി ഇഷാ കോപ്പിക്കർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News